നടൻ, തിരക്കഥാകൃത്ത്, അവതാരകൻ എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് അനൂപ് മേനോൻ. ടെലിവിഷൻ രംഗത്തിലൂടെയാണ് അനൂപ് ചലച്ചിത്ര മേഖലയിലേക്ക് എത്തിയത്. കാട്ടുചെമ്പകം എന്...